Emiratesഡാലസിലെ മലയാളി സമൂഹത്തിനാകെ ഞെട്ടൽ; അക്രമിയുടെ വെടിയേറ്റ് മരിച്ച സാജൻ മാത്യൂസ് ബ്യൂട്ടി സപ്ലൈ സ്‌റ്റോർ തുടങ്ങിയത് അടുത്തിടെ; കോഴഞ്ചേരി സ്വദേശി കുവൈറ്റിൽ നിന്ന് യുഎസിൽ എത്തിയത് 16 വർഷം മുമ്പ്; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മലയാളികൾമറുനാടന് മലയാളി18 Nov 2021 4:40 PM IST