Uncategorizedതുല്യതാ പരീക്ഷ എഴുതാൻ മുഴുവൻ വിവരങ്ങളും നൽകണമെന്നിരിക്കെ പേരും ലിംഗവും മാത്രം രേഖപ്പെടുത്തി സർട്ടിഫിക്കറ്റ്; തിരുവനന്തപുരം നഗരസഭയും ചേർന്ന് നടപ്പാക്കിയ 'അക്ഷര ശ്രീ' പദ്ധതിയിൽ തട്ടിപ്പ്; സാക്ഷരത മിഷൻ വിതരണം ചെയ്തത് വ്യാജ സർട്ടിഫിക്കറ്റുകൾവിഷ്ണു ജെ ജെ നായർ11 Oct 2021 11:51 AM IST