SPECIAL REPORT'യുഎപിഎ, എൻഎസ്എ, രാജ്യദ്രോഹനിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കുക'; സിപിഎമ്മിന്റെ അഖിലേന്ത്യാ പ്രതിഷേധ വാരത്തിന്റെ മുദ്രാവാക്യം ഇങ്ങനെ; അലനെയും താഹയെയും വിട്ടയക്കുമോ എന്ന മറുചോദ്യവുമായി സോഷ്യൽ മീഡിയ; കോവിഡ് കാലത്തെ ഏറ്റവും വലിയ തമാശ എന്നു പരിഹസിച്ചു കൊണ്ട് അലന്റെ മാതാവ് സബിത ശേഖർ; സിപിഎം രണ്ടു മുഖമുള്ള വിചിത്ര ജീവിയോ എന്നു പരിഹസിച്ചു ഡോ. ആസാദുംമറുനാടന് ഡെസ്‌ക്17 Aug 2020 5:01 PM IST