SPECIAL REPORTസംസ്ഥാനത്ത് ആകമാനം മുറിച്ചത് 400 കോടിയുടെ മരങ്ങൾ; മുട്ടിലിൽ മാത്രം നടന്നത് 15 കോടിയുടെ വനംകൊള്ള; അറസ്റ്റു ചെയ്താൽ ഉടൻ ജാമ്യം നൽകണം; മുൻകൂർ ജാമ്യാപേക്ഷയുമായി അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയിൽ; ഉന്നതങ്ങളിൽ പിടിയുള്ള പ്രതികളുടെ ജാമ്യത്തിൽ സർക്കാർ നിലപാട് നിർണായകമാകുംഅഡ്വ. പി നാഗരാജ്13 Jun 2021 11:45 PM IST
JUDICIALമുട്ടിൽ മരംമുറിക്കേസിൽ ഇനി നിർണായകം സർക്കാർ നിലപാട്; അഗസ്റ്റിൻ സഹോദരങ്ങളുടെ ജാമ്യഹർജിയിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി ഉത്തരവ്; മേപ്പാടി ഡിവിഷണൽ ഫോറസ്റ്റ് റെയ്ഞ്ചർ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കണമെന്നും കോടതിഅഡ്വ.പി.നാഗ് രാജ്16 Jun 2021 2:12 AM IST
JUDICIALമീനങ്ങാടിയിൽ സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മുട്ടിൽ മരംമുറി കേസ് പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർ നവംബർ 7 ന് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാകണം; കോടികളുടെ മരംമുറിക്കേസിൽ കുറ്റപത്രം സമർപ്പിക്കാതെ ക്രൈം ബ്രാഞ്ച്അഡ്വ പി നാഗരാജ്22 Sept 2022 1:26 AM IST