നിരോധിത ഉപഗ്രഹ ഫോണുമായി റഷ്യൻ പൗരൻ തലസ്ഥാനത്തെ എയർപോർട്ടിൽ എത്തിയ കേസ്; എയർക്രാഫ്റ്റ് നിയമത്തിലെ നിസാര പെറ്റി വകുപ്പിട്ട് കോടതിയിൽ വലിയതുറ പൊലീസ് കുറ്റപത്രം; കുറ്റം സമ്മതിച്ച്  2000 രൂപ പിഴയൊടുക്കി കെയ്‌ദോ തലയൂരുമ്പോൾ