ശ്രീറാം വെങ്കിട്ടരാമന്റെ അഭിഭാഷകനായ രാമന്‍പിളളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാനാകില്ല; മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം അനുവദിച്ചതോടെ കെ എം ബഷീര്‍ കൊലക്കേസില്‍ വിചാരണ മാറ്റി
മനോദൗര്‍ബല്യമുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചികിത്സക്കിടയില്‍ പീഡിപ്പിച്ച കേസ്; ഫിസിയോതെറാപ്പിസ്റ്റിന് 44 വര്‍ഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി
ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍; ചെകുത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കള്‍ അടക്കം 4 പേരെ കൊലപ്പെടുത്തി വീടിന് തീയിട്ടു; സ്റ്റേഷനില്‍ സംഭവം അറിയിച്ച ഒന്നാം സാക്ഷിയെ വിസ്തരിച്ചു; കോടതിയില്‍ കൂളായി കേഡല്‍
സ്വനപേടകത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച് ഇരയുടെ ശബ്ദം പുറത്ത് വരാതാക്കി കൊലപാതകങ്ങള്‍; അമ്പലമുക്കിലെ വിനീതയെ വകവരുത്തിയത് കസ്റ്റംസ് ഓഫീസര്‍ സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയതിന് സമാനമായി; കൊലക്കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി
സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊക്കയില്‍ തള്ളി കൊല്ലാന്‍ ശ്രമിച്ച കേസ്; അനുജനടക്കം 7 പ്രതികള്‍ 22 ന്  ഹാജരാകാന്‍ ഉത്തരവ്; സഹോദരന്‍ നല്‍കിയത് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷന്‍