SPECIAL REPORTപ്രവാചകന്റെ മകളുടെയും അടുത്ത ബന്ധുവിനെയും പിന്‍തലമുറക്കാരന്‍; പേര്‍ഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ കുടുംബത്തിന്റെ അവകാശി; ഒന്നേകാല്‍ കോടി ഇസ്മായിലി ഷിയാ മുസ്‌ളീം സമൂഹത്തിന്റെ ആത്മീയ നേതാവ്; പാശ്ചാത്യ രാജ്യത്തെ ഹീറോ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനിച്ച് ഫ്രാന്‍സില്‍ വളര്‍ന്ന് പോര്‍ട്ടുഗലില്‍ മരിച്ച ബ്രിട്ടീഷ് പൗരത്വമുള്ള അഗാ ഖാന്റെ കഥസ്വന്തം ലേഖകൻ5 Feb 2025 7:49 AM IST