Marketing Featureപിടിവീഴുമെന്ന് ആയപ്പോൾ പൊലീസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടാൻ നോക്കി യുവതി അടങ്ങുന്ന സംഘം; രണ്ടുകാറുകളിൽ നിന്നായി കണ്ടെടുത്തത് 200 കിലോ കഞ്ചാവ്; അങ്കമാലിയിലെ വൻവേട്ടയിൽ മൂന്നുപേർ പിടിയിൽപ്രകാശ് ചന്ദ്രശേഖര്‍8 Nov 2021 4:04 PM IST