You Searched For "അച്ഛൻ"

ഏഴ് വയസുകാരിക്ക് ശാരീര വേദനയും പനിയും; ആശുപത്രി പരിശോധനയിൽ പീഡന വിവരം പുറത്ത്; അട്ടപ്പാടിയിൽ സ്വന്തം മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; ഉപദ്രവിച്ചത് ഉറക്കത്തിനിടെയെന്ന് പോലീസ്
ആറാംക്ലാസുകാരനോട് അച്ഛന്റെ ക്രൂരത; ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ചു, ബീഡി കത്തിച്ച ശേഷം തീകൊളുത്തി; അച്ഛന്റെ ശിക്ഷ പഠിച്ചില്ലെന്ന കാരണത്താൽ; ഹൈദരാബാദിലെ പത്തുവയസ്സുകാരന്റെ നില ഗുരുതരം
മുപ്പതു വർഷമായി വിദേശത്ത് ജോലി; മൂന്ന് വിവാഹം; രണ്ടെണ്ണം ഡൈവേഴ്‌സ്; അഞ്ചു മക്കളും; മൂന്നാം ഭാര്യയിലെ മകൾക്ക് അയച്ചു കൊടുത്തിരുന്നത് അശ്ലീല ചിത്രങ്ങളും മെസേജുകളും; സഹികെട്ട് എല്ലാം ഉമ്മയോട് പറഞ്ഞ് സ്‌കൂൾ വിദ്യാർത്ഥിനി; കിളിമാനൂരിലെ അച്ഛന്റെ ശല്യം അസഹനീയം; മധ്യവയസ്‌കനെ പൊക്കി പൊലീസ്
കൊല്ലത്ത് മകൾക്ക് അച്ഛന്റെ ക്രൂരശിക്ഷ; മൂന്നാംക്ലാസുകാരിയെ അച്ഛൻ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്ന് പരാതി; പൊള്ളിച്ചത് അയൽവീട്ടിൽ കളിക്കാൻ പോയി എന്ന കാരണത്തിന്
ചെറുവത്തുരിലെ അച്ഛന്റെയും മക്കളുടെയും മരണത്തിന് പിന്നിൽ ഭാര്യയുമായുള്ള കലഹം; കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ; കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ഞെട്ടൽ മാറാതെ ചെറുവത്തൂർ
ഉള്ളുലച്ച് പ്രളയജലം പോലെ കണ്ണീര് ഇരമ്പി വരുമ്പോഴും പട്ടാളക്കാരന്റെ ചങ്കുറപ്പോടെ നിന്നു മനസിന് കോട്ട കെട്ടി; പിന്നെ ചേതനയറ്റു കിടക്കുന്ന മകൾക്കായി സർവ്വ ശക്തിയുമെടുത്ത് ഒരു സല്യൂട്ട്; മാനസയ്ക്ക് അച്ഛൻ മാധവന്റെ യാത്രമൊഴി ഇങ്ങനെ