JUDICIALഅട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റ കേസിൽ അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളി; എച്ച് ആർ ഡി എസ് സെക്രട്ടറി ഒരുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ; അജി കൃഷ്ണന് എതിരെ സമാന പരാതികൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ; വിവാദത്തിൽ പെട്ടയാളെ സംരക്ഷിക്കുന്നതിന് സർക്കാരിന്റെ പക വീട്ടലെന്ന് അജി കൃഷ്ണനുംമറുനാടന് മലയാളി12 July 2022 3:48 PM IST