You Searched For "അടി"

വെഞ്ഞാറമൂട്ടില്‍ ക്വാറിയുള്ള ബ്ലൂ കാസിലില്‍ ക്രൈബ്രാഞ്ചിലെ സിഐയെ തല്ലിയത് വ്യോമസേനാ ഉദ്യോഗസ്ഥന്റെ അടി കിട്ടിയ സിഐ! ഡിസംബര്‍ നാലിനുള്ള തല്ല് കൈവിട്ട് പോകാതിരുന്നത് ഓംപ്രകാശിന്റെ കരുതലില്‍; ഗുണ്ടാ നേതാവ് പിടിച്ചു മാറ്റിയില്ലെങ്കില്‍ വഴയിലയിലെ ഹോട്ടലില്‍ പോലീസിലൈ ഒരാള്‍ വീണേനേ; ആ സിഐമാര്‍ക്ക് മാപ്പ് നല്‍കിയേക്കും
മുനമ്പം ഭൂമി വിഷയത്തില്‍ സമസ്തയില്‍ അടി; വഖഫ് ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന ഉമ്മര്‍ ഫൈസിയുടെയും, മുസ്തഫ മുണ്ടുപാറയുടെയും വാദങ്ങള്‍ തള്ളി അബ്ദുസമദ് പൂക്കോട്ടൂര്‍ രംഗത്ത്; മുസ്ലീം ലീഗിന്റെ സമവായ ശ്രമങ്ങളെ തടയാന്‍ ലക്ഷ്യമിട്ട് ഇ കെ സുന്നികളുടെ നീക്കം; എരിതീയില്‍ എണ്ണയായി സുപ്രഭാതം ലേഖനവും
ശാന്തൻപാറ എസ്റ്റേറ്റിൽ അഞ്ചു ജീപ്പുകളിൽ രാത്രി കടന്നു കയറിയത് ഗുണ്ടകൾ; മുന്നിൽപ്പെട്ടവർക്ക് നേരെ വെടിവെയ്‌പ്പും വാൾ വീശലും കമ്പിവടി മർദ്ദനവും; ക്രിമിനലുകൾക്ക് രക്ഷയായത് ഇടുക്കി എസ് പിയുടെ ഇടപെടൽ. മറുനാടൻ വാർത്ത ശരിവച്ച് അന്വേഷണ റിപ്പോർട്ടും; ഡിവൈഎസ് പി രമേശ് കുമാറിനെ തേടി സസ്‌പെൻഷൻ എത്തുമ്പോൾ
ക്രിസ്മസ് കരോളിലെ തർക്കം കഞ്ചാവ് ലഹരിക്ക് അടിമയായവർ ഏറ്റെടുത്തു; കുന്നത്തുനാട് സിഐയെ വളഞ്ഞിട്ട് ആക്രമിച്ചു; എ എസ് ഐയുടെ കൈ തല്ലി ഒടിച്ചു; ഒരു ജീപ്പ് കത്തിച്ചത് പൊലീസുകാരുടെ ജീവനെടുക്കാൻ; പൊലീസ് എത്തിയത് നാട്ടുകാർ അറിയിച്ചു; കിഴക്കമ്പലത്ത് 150 പ്രശ്‌നക്കാർ പിടിയിൽ; കിറ്റക്‌സ് ജീവനക്കാർ അഴിഞ്ഞാടിയത് ഭീകരാന്തരീക്ഷം തീർത്ത്