SPECIAL REPORTഅടൂർ കെഎപി മൂന്നിലെ സാമ്പത്തിക തിരിമറി; ജീവനക്കാരി വിരമിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് കുറ്റാരോപണ മെമോ നൽകി; മെമോ എത്തിച്ചത് ഡിജിപിയുടെ ഓഫീസിൽ നിന്ന് പ്രത്യേക ദൂതൻ വശം; പൊളിഞ്ഞത് ജീവനക്കാരിയെ രക്ഷിക്കാനുള്ള നീക്കം: നടപടി മറുനാടൻ വാർത്തയെ തുടർന്ന്ശ്രീലാല് വാസുദേവന്28 Feb 2021 11:16 AM IST