You Searched For "അട്ടപ്പാടി"

അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റുമുട്ടി; ഒരാള്‍ മരിച്ചു; മൃതദേഹം കണ്ടെത്തിയത്   തല അറുത്തുമാറ്റിയ നിലയില്‍; അസം സ്വദേശിക്കായി തിരച്ചില്‍ തുടങ്ങി പോലീസ്; പ്രതിയുടേയും ഭാര്യയുടേയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
തൊഴിലുറപ്പിന്റെ കമ്മിറ്റിയാ...പൈസ കൂട്ടുന്ന കമ്മിറ്റിയാ എന്നുപറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്; പരിപാടിക്ക് ചെന്നില്ലെങ്കിൽ തൊഴിലുറപ്പ് ജോലി ഉണ്ടാവില്ലെന്ന് സഖാക്കളുടെ ഭീഷണി; അട്ടപ്പാടിയിൽ പാവപ്പെട്ട ആദിവാസി സ്ത്രീകളെ വനിതാ മതിലിന് എത്തിച്ചത് പറഞ്ഞുപറ്റിച്ച്; കൊല്ലത്ത് വനിതാ മതിലിൽ പങ്കെടുക്കാത്ത സ്ത്രീകൾക്ക് തൊഴിൽ നിഷേധിച്ചെന്ന പരാതി; പട്ടാമ്പിയിൽ ആളെ കിട്ടാതെ ചങ്ങലയാക്കാൻ നോക്കിയിട്ട് പിരിഞ്ഞുപോകാൻ അനൗൺസ്‌മെന്റ്; മതിൽ പണിത് കഴിഞ്ഞിട്ടും വിടാതെ വിവാദങ്ങൾ
അട്ടപ്പാടിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; സംഭവം പുതൂർ പഞ്ചായത്ത് പാലൂർ ആനക്കട്ടിയിൽ; പെൺകുട്ടി വീട്ടുകാരുമായി  വഴക്കിട്ട് വീട് വിട്ടിറങ്ങിയത് ഞായറാഴ്‌ച്ച