SPECIAL REPORTഅട്ടപ്പാടിയിലെ ആദിവാസികൾക്കായി പെരിന്തൽമണ്ണ എംഇഎസ് ആശുപത്രിക്ക് അനുവദിച്ച 12 കോടി എവിടെ? പട്ടിണി പാവങ്ങളുടെ ഫണ്ടിൽ കൈയിട്ട് വാരിയെന്ന് പരാതി; ആറ് കോടി കൂടി അനുവദിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയരുന്നുജംഷാദ് മലപ്പുറം29 Nov 2021 10:25 PM IST