You Searched For "അതിതീവ്രമഴ"

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; ഒപ്പം ശക്തമായ കാറ്റും മിന്നലുമെന്ന് പ്രവചനം; എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ട്: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി: കേരളം അതീവ ജാഗ്രതയില്‍
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തി പ്രാപിച്ചു; കേരളത്തില്‍ അതിതീവ്ര മഴ തുടരും: നാല് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്: ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് വധി
ഇനി പെരുമഴക്കാലം! നേരത്തെയെത്തിയ കാലവര്‍ഷത്തിനൊപ്പം മഴക്കെടുതിയും; സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത നാശനഷ്ടം; വടകരയില്‍ നിര്‍മാണത്തിനിടെ കിണറിടിഞ്ഞ് തൊഴിലാളി മരിച്ചു; പാലായില്‍ ടവര്‍ നിലംപൊത്തി; റോഡില്‍ മരംവീണ് വൈദ്യുതി-ഗതാഗതതടസ്സം; അതിതീവ്രമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കോട്ടയം കൂട്ടിക്കലിൽ വീണ്ടും ഉരുൾ പൊട്ടി; 12 പേരെ കാണാതായി; പ്ലാപ്പള്ളി ഭാഗത്ത് മൂന്നു വീടുകൾ ഒലിച്ചുപോയി; കിഴക്കൻ മേഖലയിലെ രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി; മണിമലയാറ്റിലും മീനച്ചിലാറ്റിലും ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു
മഴയുടെ താണ്ഡവം വടക്കൻ കേരളത്തിലും; ജനജീവിതം താളം തെറ്റിച്ച് അതിതീവ്രമഴ; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; രാത്രി മഴ ശക്തം ആകുന്നതോടെ വടക്കൻ കേരളത്തിൽ മണ്ണിടിച്ചിലിനും സാധ്യത; കൂട്ടിക്കലും കൊക്കയാറിലും മരണമേറുന്നു; ദേശീയ ദുരന്ത പ്രതികരണ സേന എത്തി; സംസ്ഥാനത്ത് ആകെ വിന്യസിക്കാൻ ഒരുക്കം; രക്ഷാപ്രവർത്തനവും മാറ്റി പാർപ്പിക്കലും തകൃതി; അതീവജാഗ്രത തുടരുന്നു