SPECIAL REPORTയുവതിയായ എംഎൽഎ ശ്രമിക്കുന്നത് തന്റെ ഭൂമി തട്ടിയെടുക്കാൻ; തന്റെ മരുമകളെയും കൂട്ടി എത്തിയ പേരക്കുട്ടി ഭീഷണിപ്പെടുത്തിയെന്നും ഇറക്കിവിടാൻ ശ്രമിക്കുന്നു എന്നും അതിഥി സിംഗിന്റെ മുത്തശ്ശി; കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ബിജെപിയോട് അടുത്ത അതിഥി വീണ്ടും വാർത്തകളിൽ നിറയുന്നത് ഇങ്ങനെമറുനാടന് ഡെസ്ക്27 Aug 2020 9:59 PM IST