SPECIAL REPORTഅതീവ ജാഗ്രതയില്ലെങ്കിൽ മൂന്നാം തരംഗം; രണ്ടാം തരംഗത്തിൽ നിന്ന് പൂർണമായി മോചനം നേടിയിട്ടില്ല; ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാധ്യത; അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യവും; മറക്കല്ലേ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലവും എന്ന് മന്ത്രി വീണാ ജോർജ്ആവണി ഗോപാല്‍31 July 2021 3:21 PM IST