FOREIGN AFFAIRSസിറിയക്ക് ഗോലന്‍ കുന്നുകള്‍ എന്നെന്നേക്കുമായി നഷ്ടമാകും? ഗോലാന്‍ കുന്നുകളില്‍ കുടിയേറ്റം ഇരട്ടിയാക്കാന്‍ ഇസ്രായേല്‍; പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്ന് നെതന്യാഹു; ട്രംപ് അധികാരമേല്‍ക്കുന്നതോടെ കാര്യങ്ങള്‍ പൂര്‍ണ്ണമായും അനുകൂലമാകുമെന്ന് ഇസ്രായേല്‍ കണക്കുകൂട്ടല്മറുനാടൻ മലയാളി ഡെസ്ക്16 Dec 2024 1:59 PM IST