STATEബിജെപി അധ്യക്ഷ സ്ഥാനത്ത് കെ സുരേന്ദ്രന് വീണ്ടും അവസരം നല്കുന്നതില് എതിര്‍പ്പ് ശക്തം; ഓണ്‍ലൈന്‍ യോഗം ബഹിഷ്കരിച്ച് നേതാക്കള്‍; അഞ്ചുവര്‍ഷം പൂര്‍ത്തിയായ പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാട് വ്യാഖ്യാനിച്ചു കസേരയില്‍ തുടരുന്നുവെന്ന് വിമര്‍ശനം; അതൃപ്തിയിലായ നേതാക്കള്‍ മൗനത്തില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 11:02 AM IST