You Searched For "അനാശാസ്യം"

പച്ച നിറത്തിലുള്ള നെറ്റ് കൊണ്ടു മറച്ച വീട്; ജനലുകളും സ്റ്റിക്കര്‍ പതിച്ചു മറച്ച നിലയില്‍; ഈ വീടിന് അകത്തേക്ക് പെണ്‍കുട്ടികളെ എത്തിച്ചത് ലഹരി നല്‍കി ബോധ രഹിതരാക്കി; ലഹരി മാഫിയയ്ക്കുള്ള അന്വേഷണം എത്തിയത് അനാശാസ്യ കേന്ദ്രത്തില്‍; അക്ബര്‍ അലിയ്ക്ക് വിഐപി ബന്ധങ്ങള്‍; കൊച്ചി സൗത്തിലെ വാടക വീട്ടില്‍ നക്ഷത്ര വേശ്യാലയം; പോലീസ് റെയ്ഡില്‍ കുടുങ്ങിയത് പ്രണയം നടിച്ച് വഞ്ചിക്കുന്ന മണ്ണാര്‍ക്കാട്ടുകാരന്‍
നഗരസഭ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ അനാശാസ്യ പ്രവർത്തനം; ബുക്ക് സ്റ്റാൾ ഉടമയിൽ നിന്നും കൈക്കൂലി ചോദിച്ചു വാങ്ങിയെന്നും പരാതി; തളിപ്പറമ്പ് നഗരസഭയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു
കോർപ്പറേഷൻ അനുമതിയില്ലാതെ തുറന്ന മസാജ് പാർലർ; കസ്റ്റമേഴ്‌സിനെ കണ്ടെത്തിയത് വാട്‌സാപ്പിലൂടെ സന്ദേശമയച്ച്; ഓൺലൈൻ വഴി മസാജ് സെന്ററുകൾ തിരയുന്നവരുടെ നമ്പറുകൾ ശേഖരിച്ചു തിരിച്ചു വിളിച്ച് ടോക്കൺ നൽകും; കുതിരവട്ടത്ത് മസാജ് പാർലറിന്റെ മറവിൽ അനാശാസ്യം കേന്ദ്രം പ്രവർത്തിച്ചത് ഇങ്ങനെ
പയ്യാമ്പലത്ത് മസാജ് സെന്ററിന്റെ മറവിൽ വാടക വീട്ടിൽ അനാശാസ്യം; യുവാക്കൾക്കൊപ്പം പിടിയിലായവരിൽ കോളേജ് വിദ്യാർത്ഥിനികളും; കൂട്ടത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞവരും; കേന്ദ്രം നടത്തിപ്പുകാർ അടക്കം ഏഴ് പേർ അറസ്റ്റിൽ