You Searched For "അനാസ്ഥ"

ആരോഗ്യവകുപ്പിന്റെ അനാസ്ഥ:ചെങ്ങന്നൂരിൽ ചികിത്സകിട്ടാതെ കോവിഡ് രോഗി മരിച്ചു; മരിച്ചത് പെണ്ണുക്കര പുല്ലാംതാഴെ ഭാനുസുതൻ പിള്ള;  വയോധികൻ മരണത്തിന് കീഴടങ്ങിയത് ചികിത്സക്കായി 9 മണിക്കൂർ അലഞ്ഞ ശേഷം
പോസ്റ്റ് മോർട്ടം നടപടിയിലും അനാസ്ഥ; വിഷം ഉള്ളിൽചെന്നു മരിച്ച വൃദ്ധയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത് പോസ്റ്റ് മോർട്ടം ചെയ്യാതെ; സംസ്‌കാര ചടങ്ങുകൾക്കിടെ പൊലീസ് വന്ന് തിരികെ കൊണ്ടു പോയി; അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട്
അവയവമാറ്റ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവം: തിരുവനന്തപുരം മെഡി. കോളേജിൽ രണ്ട് വിഭാഗത്തിലെ ഡോക്ടർമാർക്ക് സസ്‌പെൻഷൻ; നടപടി, അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; മരണ കാരണം അറിയാൻ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് ആരോഗ്യമന്ത്രി