INVESTIGATIONഫേസ്ബുക്കില്‍ പിറന്ന രണ്ട് ആണ് കുഞ്ഞുങ്ങള്‍; ആദ്യ കുഞ്ഞിനെ കൊന്ന് അനീഷയുടെ വീടിനടുത്ത് കുഴിച്ചിട്ടു, രണ്ടാമത്തെ കുഞ്ഞിനെ കൊന്ന് കാമുകന് ഭവിന് കൈമാറി; സിനിമയെ വെല്ലും കൊടുംക്രൂരത തെളിയിക്കാന്‍ ഇനി അസ്ഥി കഷ്ണത്തില്‍ പോസ്റ്റ്മോര്‍ട്ടം; പുതുക്കാട്ട് പോലീസ് യാത്ര വ്യത്യസ്ത വഴിയില്മറുനാടൻ മലയാളി ബ്യൂറോ2 July 2025 9:06 AM IST
INVESTIGATIONനവജാതശിശുക്കളെ കൊല്ലാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല; ഇതുമായി ബന്ധപ്പെട്ട് അനീഷയും ഭവിനും സംസാരിച്ചിരുന്നു; ഡി എന്‍ എ പരിശോധനയും ഗിരിജയുടെ മൊഴിയും നിര്‍ണ്ണായകം; കുറ്റസമ്മതം ഉണ്ടെങ്കിലും ശാസ്ത്രീയ തെളിവുകള്‍ അനിവാര്യത; അനീഷയുടെ അമ്മ സംശയത്തില്‍; പുതുക്കാട്ടെ അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്മറുനാടൻ മലയാളി ബ്യൂറോ1 July 2025 9:16 AM IST
INVESTIGATIONപുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകം: രണ്ട് കുട്ടികളുടെയും അസ്ഥി ഭാഗങ്ങള്‍ കണ്ടെത്തി; അനീഷയുടെ വീട്ടില്‍ നിന്നും ആദ്യത്തെ കുട്ടിയുടെയും ഭവിന്റെ വീട്ടില്‍ നിന്ന് രണ്ടാമത്തെ കുട്ടിയുടെയും അസ്ഥികള്‍ കണ്ടെത്തി; ഫോറന്‍സിക്, ഡിഎന്‍എ പരിശോധനകള്‍ ഉടന്‍ നടത്തും; അനീഷ പ്രസവിച്ചത് യുട്യൂബ് നോക്കിമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 3:25 PM IST
INVESTIGATIONആദ്യ കുട്ടിയുടെ വീഡിയോയും ഫോട്ടോയും എടുത്തിരുന്നു; ഭവിന്റെ ഫോണ്‍ വഴക്കിനിടെ തല്ലിതകര്‍ത്ത അനീഷ ശ്രമിച്ചത് തെളിവ് നശിപ്പിക്കാന്‍; ഭവിന് തകര്‍ത്ത അനീഷയുടെ ഫോണില്‍ രണ്ടു കുട്ടികളുടേയും ചിത്രങ്ങള്‍; ആദ്യ ഗര്‍ഭം ഗിരിജയും അറിഞ്ഞു; പറഞ്ഞത് അമ്മയെന്നും മൊഴി; നവജാത ശിശുകൊലയില് കൂടുതല്‍ പ്രതികള്‍ വന്നേക്കുംപ്രത്യേക ലേഖകൻ30 Jun 2025 1:04 PM IST
INVESTIGATIONഅനീഷ ഗര്‍ഭിണിയാണെന്ന് അയല്‍ക്കാര്‍ സംശയിച്ചു; ഹോര്മാണ് കൂടുതല്‍ കഥയില്‍ അപാവദം പൊളിച്ചു; സത്യം പറഞ്ഞവരുടെ നാവടയ്ക്കാന്‍ പോലീസിനേയും സമീപിച്ചു; അമ്മയെ പറ്റിച്ചത് പിസിഒഡി കഥയില്‍; രണ്ടു പ്രസവും നടത്തിയത് യുട്യൂബ് നോക്കി; ലാബ് ടെക്നീഷ്യന്റെ കഥകള്‍ ഒടുവില്‍ പൊളിഞ്ഞു; പുതിയ പ്രണയം അനീഷയെ അഴിക്കുള്ളിലാക്കിയ കഥമറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:31 AM IST
INVESTIGATIONരണ്ടാമത്തെ കുട്ടിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയ ശേഷം കൊല; അശ്വനി ചതിച്ചാലോ വിവാഹത്തിന് വീട്ടുകാര്‍ സമ്മതിക്കാതിരുന്നാലോ തന്റെ കുട്ടികളെ പ്രസവിച്ച 'തെളിവ്്' അസ്ഥിയിലൂടെ ശേഖിച്ചു; അനീഷ രഹസ്യങ്ങള്‍ ഗൂഢമായി സൂക്ഷിച്ചത് നാലു വര്‍ഷം; കൊല തെളിഞ്ഞെങ്കിലും ദുരൂഹത തീരുന്നില്ല; ആ രഹസ്യം പുറത്തായത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 Jun 2025 7:18 AM IST
Lead Storyഗര്‍ഭാവസ്ഥ മറച്ചുവെച്ചു; വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ പ്രസവം; അനീഷ കുഞ്ഞുങ്ങളെ കൊന്നത് മുഖംപൊത്തിപ്പിടിച്ച്; ആദ്യ കുഞ്ഞിന്റെ മൃതദേഹം വീടിന് പിന്നില്‍ കുഴിച്ചിട്ടു; ഭവിന് അസ്ഥികള്‍ ആവശ്യപ്പെട്ടത് കാമുകി ചതിച്ചാല്‍ ബന്ധം തെളിയിക്കാന്‍; ഫോണ്‍ വിളിച്ചപ്പോള്‍ 'എന്നേ തേച്ചതിന് ശേഷം നീ ജീവിക്കേണ്ട' എന്ന ഭീഷണിയും; അകന്നത് കാമുകന്റെ ശല്യം കാരണമെന്ന് യുവതി; അനീഷയെ കുടുക്കിയത് ഭവിന് ഒരുക്കിയ കെണിസ്വന്തം ലേഖകൻ29 Jun 2025 10:21 PM IST
Top Storiesകുഞ്ഞിന്റെ ജീവനോടെയുള്ള ചിത്രം അനീഷയുടെ ഫോണില്‍; രണ്ട് നവജാത ശിശുക്കളെയും കൊന്നത് അമ്മയെന്ന് എഫ്ഐആര്‍; യുവതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു; ഡിഎന്‍എ പരിശോധന നടത്തും; സംശയം അറിയിച്ചിട്ടും പൊലീസ് ശാസിച്ചെന്ന് അയല്‍വാസിയുടെ വെളിപ്പെടുത്തല്സ്വന്തം ലേഖകൻ29 Jun 2025 8:14 PM IST
Top Storiesവീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുത്തു; ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടു; യുവതി ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്ക്കും അറിയാമായിരുന്നു; അമ്മ തന്നെയാണ് പറഞ്ഞതെന്നും അയല്‍വാസിയുടെ വെളിപ്പെടുത്തല്‍; ഭവിന് കള്ളക്കേസ് കൊടുത്താണ് മകളെ കുടുക്കിയതെന്ന് അനീഷയുടെ അമ്മ സുമതിസ്വന്തം ലേഖകൻ29 Jun 2025 6:17 PM IST
SPECIAL REPORTആദ്യത്തെ കുട്ടി മരിച്ചത് പൊക്കിള്‍ക്കൊടി കഴുത്തില്‍ കുരുങ്ങിയെന്ന് അനീഷ; രണ്ടാമത്തെ കുഞ്ഞിനെ 21കാരി കൊലപ്പെടുത്തി; ഫേസ്ബുക്ക് കാമുകന് കുഴിച്ചിട്ടു; മകള്‍ രണ്ടുതവണ ഗര്‍ഭിണിയായത് അറിഞ്ഞില്ലെന്ന് അനീഷയുടെ മാതാവ്; നവജാത ശിശുക്കളുടെ അസ്ഥികള്‍ സൂക്ഷിച്ചുവച്ചത് ശാപമുണ്ടാകാതിരിക്കാന്‍ മരണാനന്തര ക്രിയ നടത്താന്‍; ഭവിന്റെ വെളിപ്പെടുത്തല്‍ യുവതി മറ്റൊരു വിവാഹം കഴിക്കുമെന്ന സംശയത്തില്സ്വന്തം ലേഖകൻ29 Jun 2025 4:44 PM IST
SPECIAL REPORTമകൾക്കൊപ്പമുള്ള ബുള്ളറ്റിൽ കശ്മീർ യാത്രക്ക് അനുമതി വാങ്ങിയില്ല; അദ്ധ്യാപികയ്ക്കു കാരണം കാണിക്കൽ നോട്ടിസ്; പയ്യന്നൂർ എഇഒ പ്രധാന അദ്ധ്യാപിക വഴി അനീഷയ്ക്കും നോട്ടിസ് അയച്ചത് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ; യാത്ര കൃത്യവിലോപവും അച്ചടക്ക ലംഘനവുമാണെന്നും ഷോക്കോസ് നോട്ടിസിൽമറുനാടന് മലയാളി10 Aug 2021 10:52 AM IST
Uncategorizedആ യു കെ ചതുഷ് രക്ഷാതാരങ്ങൾ ഡെയ്ലി മെയിലിലും താരങ്ങൾ; നഴ്സായ അനീറ്റയും അലീനയും ഏഞ്ചലിനയും ഫിസിയോതെറാപിസ്റ്റായ അനീഷയും ഡെയിലി മെയിലിലെ കവർ ഗേൾ ആകുമ്പോൾസ്വന്തം ലേഖകൻ25 Aug 2021 9:46 AM IST