Politicsയാക്കോബായക്കാരുടെ സ്വന്തം പാർട്ടിയായ സിപിഎമ്മിനെ ശക്തിപ്പെടുത്താൻ അനൂപ് ജേക്കബ് ഇടതുപക്ഷത്ത് എത്തുമോ? സഭാ നേതൃത്വത്തിന്റെ നീക്കം സജീവമെന്ന് സൂചനകൾ; അനൂപ് പോയാൽ സഹോദരിയായ അമ്പിളിയെ രംഗത്തിറക്കാൻ അലോചിച്ച് യുഡിഎഫ്; മാണിയുടെ മകന് പിന്നാലെ ജേക്കബിന്റെ മകനേയും പിണറായി നോട്ടമിടുമ്പോൾമറുനാടന് മലയാളി29 Jan 2021 11:46 AM IST