SPECIAL REPORTഅദ്ദേഹത്തിനൊപ്പം ജോലി ചെയ്ത ഞങ്ങൾ മുപ്പതോളം പേർക്കു കോവിഡ് വന്നു; അന്നും അരികിൽ വന്ന് സുഖവിവരം അന്വേഷിച്ചു; നമ്മളൊക്കെ സൈനികരല്ലേ എന്നു പറഞ്ഞ് ധൈര്യം പകർന്നു; സ്ഥലം മാറ്റം കിട്ടിയപ്പോൾ അമ്മയക്കും ഭാര്യയ്ക്കും സാരി തന്ന മാഡം; റാവത്തിന്റെ ഡ്രൈവർക്ക് ഇത് തീരാനഷ്ടം; അനൂപ് നായർ ആ കാലം ഓർക്കുമ്പോൾമറുനാടന് മലയാളി11 Dec 2021 7:58 AM IST