INVESTIGATIONജൂസ് ചാലഞ്ചിനു മുന്‍പായി പാരസെറ്റമോളിനെക്കുറിച്ച് ഗ്രീഷ്മ ഗൂഗിളില്‍ തിരഞ്ഞു; പനി ആയതിനാലെന്ന് പ്രതിഭാഗം വാദം; ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ - ഫൊറന്‍സിക് തെളിവുകളും കുറ്റം തെളിയിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍; ഷാരോണ്‍ വധക്കേസില്‍ വിധി 17ന്സ്വന്തം ലേഖകൻ3 Jan 2025 10:07 PM IST