You Searched For "അന്ത്യാഞ്ജലി"

ഞങ്ങളുടെ ഓമന വിഎസ്സേ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ, പോരാളികളുടെ പോരാളി, പുന്നപ്രയുടെ മണിമുത്തേ, ഇല്ല...ഇല്ല, മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ! ഓര്‍മ്മകളുടെ വലിയൊരു നിധിശേഖരം ബാക്കി വച്ച് വിഎസ് മടങ്ങി; സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ ചെങ്കൊടി പുതച്ച് ചിതയില്‍ അടങ്ങി; അന്ത്യാഞ്ജലികള്‍ നേര്‍ന്ന് നാട്
പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന് പ്രിയ നേതാവിനെ ഒരു നോക്കുകാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം; ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വരി നില്‍ക്കുന്ന അവസാന ആള്‍ക്കും വിഎസിനെ കാണാന്‍ അവസരം; വിഎസ് അമരന്‍ കണ്ണേ കരളേ വിഎസേ...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ അന്ത്യാഭിവാദ്യം; സംസ്‌കാരം രാത്രി വൈകി വലിയ ചുടുകാട്ടില്‍
ഇതൊരു തീപ്പൊരിയാണ്, തീ പടര്‍ത്താന്‍ ഇവന് കഴിയും എന്ന് പ്രവചിച്ച രാഷ്ട്രീയ ഗുരുവിന്റെ അരികിലേക്ക് എത്തി വിഎസ്; പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആലപ്പുഴ ഡിസിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം തന്നെ; പെരുമഴയിലും കാത്തുനിന്നവര്‍ ഇല്ലാ ഇല്ല മരിക്കുന്നില്ല.. മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രിയ സഖാവിനെ ഒരുനോക്കുകാണുന്നു
നല്ല സഖാവിന് പ്രണാമം അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനപ്രവാഹം; കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല മുദ്രാവാക്യങ്ങളോടെ വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍; മൃതദേഹം രാത്രി വൈകി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം രാവിലെ 9 മുതല്‍; ഉച്ചയോടെ ആലപ്പുഴയ്ക്ക് തിരിക്കും
തിരക്കഥാകൃത്ത്, കേരള കൾചറൽ ആൻഡ് റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി; റോഡിലെ കുഴിയിൽ വീണ് ചികിത്സയിലിരിക്കെ മരിച്ച അജയകുമാർ തകഴിയിലെ അറിയപ്പെടുന്ന സാംസ്കാരിക പ്രവർത്തകൻ
കാർഷിക എൻജിനീയറിങ് മേഖലയിൽ ലോകത്തിലെതന്നെ അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ; ഒഴിവാക്കിയ കസേരയിൽ തിരിച്ചെത്തി അന്നു വൈകിട്ട് രാജിവച്ച വൈസ് ചാൻസലർ: അന്തരിച്ച ഡോ. എ.എം. മൈക്കിളിന് കേരളത്തിന്റെ അന്ത്യാഞ്ജലി
ധീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാഷ്ട്രം; ഭൗതിക ശരീരങ്ങൾ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചു; അന്ത്യാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി; ആദരം അർപ്പിച്ച് പ്രതിരോധ മന്ത്രിയും സേനാമേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവും; ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടേയും മൃതദേഹങ്ങൾ വെള്ളിയാഴ്ച സംസ്‌കരിക്കും
ടി ശിവദാസ മേനോന് കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്‌ക്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ: സംസ്‌ക്കാര ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി