You Searched For "അന്ന"

മലബാറില്‍ വേരുകള്‍; ചുറുചുറുക്കിന്റെ പര്യായം; സമ്പാദിച്ച ബിരുദങ്ങളുടെയും ഗവേഷണപഠനങ്ങളുടെയും പട്ടിക കണ്ടാല്‍ അന്തംവിടും; ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ മലയാളി എന്ന നേട്ടം കൈവരിക്കാന്‍ ഒരുങ്ങി നാസയുടെ അനില്‍ മേനോന്‍; അടുത്ത വര്‍ഷം ജൂണില്‍ സോയൂസ്  പേടകത്തില്‍ കുതിക്കുമ്പോള്‍ അത് ചരിത്രത്താളുകളില്‍ ഇടം പിടിക്കും
കണ്ടുകഴിഞ്ഞാലും മനസ്സിൽ കട്ട് പറയാനാവില്ല; റീടേക്കുകൾ ഇല്ലാത്ത ദസ്തയേവ്‌സ്‌കിയുടെ ജീവിതത്തിലേക്ക് പെരുമ്പടവത്ത് നിന്ന് സെന്റ് പീറ്റേഴ്‌സ് ബർഗിലേക്ക് ഒരുയാത്ര; അന്നയും ദസ്തയേവ്‌സ്‌കിയും പ്രണയിക്കുന്നു: ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക് ഡോക്യുഫിക്ഷൻ മമ്മൂട്ടി പുറത്തിറക്കി
സൗത്ത് ആഫ്രിക്കയിലെ പഠനം; സ്വകാര്യ എയൽലൈൻസിൽ പൈലറ്റ്; അഭിനയത്തിനിടെ കൂട്ടുകാരിയെ കിട്ടി; ഒരു തരി സ്വർണം പോലും ഇല്ലാതെ മിന്നുകെട്ട് നടന്നത് യാക്കര സെന്റ്മേരീസ് ചർച്ചിൽ; വിവാഹം ലളിതമാക്കിയത് ബോബി പപ്പയുടെ പിന്തുണ; ബോബി ചെമ്മണ്ണൂരിന്റെ മരുമകൻ കല്യാണക്കഥ പറയുമ്പോൾ