SPECIAL REPORTശബരിമലയില്‍ അയ്യപ്പന്മാര്ക്ക് ഇനിമുതല്‍ സദ്യ നല്‍കും; പപ്പടവും പായസവുമെല്ലാം അടങ്ങിയ കേരളീയ സദ്യ; അന്നദാന മെനുവില്‍ മാറ്റം വരുത്തിയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; അയ്യപ്പന്മാര്ക്ക് നല്ല ഭക്ഷണം നല്കാന് ഭക്തജനങ്ങള്‍ നല്കുന്ന പണമാണ്; ആ പണം ഉപയോഗിച്ചു നല്ല സദ്യനല്‍കുമെന്ന് കെ ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ25 Nov 2025 3:20 PM IST