SPECIAL REPORTബന്ധുകൂടിയായ പെണ്‍സുഹൃത്തിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയം; ചോദ്യം ചെയ്തതിന് പിന്നാലെ അന്‍സിലിനെ അര്‍ധരാത്രിയോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി; വിഷം ഉള്ളില്‍ ചെന്നെന്ന് തിരിച്ചറിഞ്ഞത് പുലര്‍ച്ചയോടെ; 'അവളെന്നെ ചതിച്ചു' എന്ന മരണമൊഴിയും; കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു; യുവതി കുറ്റംസമ്മതിച്ചെന്ന് സൂചനസ്വന്തം ലേഖകൻ1 Aug 2025 12:28 PM IST