SPECIAL REPORTശൂന്യതയിൽ നിന്നും കോടികൾ അക്കൗണ്ടിൽ എത്തിയ നന്മയുടെ മായാജാലത്തിന് മുന്നിൽ അമ്പരന്ന് മുഹമ്മദിന്റെ കുടുംബം; കുട്ടിയുടെ ചികിത്സാ ചെലവിലേക്ക് ആവശ്യമായ 18 കോടി അക്കൗണ്ടിലെത്തി; ഇനി ആരും പണം അയയ്ക്കരുതേ എന്ന് കുടുംബാംഗങ്ങൾ; ഒപ്പം കേരളീയജനതയുടെ നല്ല മനസ്സിന് നന്ദിയുംഅനീഷ് കുമാര്‍5 July 2021 10:01 PM IST