Emiratesഅബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ ഭാഗ്യം ലഭിച്ചത് തമിഴ് സിനിമാതാരം ആര്യയുടെ സഹോദരിക്ക്; ആദ്യ പരീക്ഷണത്തിൽ ഭാഗ്യം തേടിയെത്തിയപ്പോൾ വിശ്വസിക്കാനാവാതെ തസ് ലീനയും കുടുംബവും: ദോഹയിൽ സ്ഥിരതാമസമാക്കിയ തസ്ലീനയ്ക്ക് ഇത് സന്തോഷ നിമിഷംസ്വന്തം ലേഖകൻ5 Feb 2021 8:38 AM IST