KERALAMഅഭിജിത്തിനെ തേടി മരണം എത്തിയത് വിനോദ സഞ്ചാര യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ; റോഡരികിലെ കേബിളിൽ കുരുങ്ങി ബൈക്ക് മറിഞ്ഞതോടെ കേബിൾ കഴുത്തിലും കുടുങ്ങിയത് മരണ കാരണമായി: അപകടത്തിന് വഴിവെച്ചത് വണ്ടിയോടിക്കുന്നതിനിടെ ഉറങ്ങിപ്പോയത്സ്വന്തം ലേഖകൻ28 Dec 2020 5:36 AM IST