SPECIAL REPORTഎംഡിഎംഎ വാങ്ങിയിട്ട് പണം കൊടുത്തില്ല; വാഹനം പണയം വച്ചതിലും തര്‍ക്കും; കാശ് ചോദിച്ച് ആദര്‍ശും റോബിനും വീട്ടിലെത്തി; കുത്തി മലര്‍ത്തിയത് മുന്‍ കോണ്‍ഗ്രസ് കൗണ്‍സിലറും മകനും; പ്രതിയും മരിച്ചയാളും ലഹരി കേസിലെ സ്ഥിരം പ്രതികള്‍; തിരുവാതുക്കലിനെ നടുക്കി രാത്രി കൊല; ആദര്‍ശിനെ തീര്‍ത്ത അച്ഛനും മകനും അകത്ത്സ്വന്തം ലേഖകൻ24 Nov 2025 9:13 AM IST