SPECIAL REPORTവഴിയാത്രക്കാരും കളിക്കാൻ പോകുന്ന കുട്ടികളും ദാഹിച്ചു വലയുന്നു; അവരുടെ മുഖത്തെ ക്ഷീണത മനസിലാക്കി കുഞ്ഞു മനസ്; വീടിന് പുറത്ത് കുടിവെള്ളം ഒരുക്കാൻ തീരുമാനിച്ച് കുട്ടികൾ; ഫുൾ സപ്പോർട്ടായി കൂടെ നിന്ന് ഉപ്പയും; പിള്ളേരുടെ ആഗ്രഹം പോലെ 'പൈപ്പ് ഫിറ്റ്' ചെയ്തു; കുടിവെള്ളം ഒരുക്കി നൽകി; കൈയ്യടിച്ച് നാട്ടുകാർ; ആയിഷയും,അഭിനാനും ഒരു നാടിന് തന്നെ മാതൃകയാകുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ26 Dec 2024 5:20 PM IST