INVESTIGATIONകരാറിനേക്കാള്‍ കൂടുതല്‍ തുക സിനിമാ ചിത്രീകരണത്തിനായി കൈവശപ്പെടുത്തി; സിനിമയുടെ മാസ്റ്റര്‍ പ്രിന്റ് അടങ്ങിയ ഹാര്‍ഡ് ഡിസ്ക് തന്റെ സമ്മതമില്ലാതെ കൈക്കലാക്കി; നിര്‍മാതാവ് നല്കിയ സാമ്പത്തിക തട്ടിപ്പ് കേസില്‍ 'അഭിലാഷം' സിനിമയുടെ സംവിധായകന് ഷംസുദ്ദീന് അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ18 Feb 2026 9:21 AM IST