SPECIAL REPORTഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെ; കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ട; ബക്രീദ് ഇളവുകൾ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി; 24 മണിക്കൂറും നിരീക്ഷിച്ച് തിരക്ക് നിയന്ത്രിക്കാൻ ഡിജിപിയുടെ നിർദ്ദേശംമറുനാടന് മലയാളി18 July 2021 3:02 PM IST