Politicsകേന്ദ്രമന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ട പ്രകാശ് ജാവദേക്കറിനെ കേരളാ പ്രഭാരിയാക്കിയത് സംസ്ഥാന ബിജെപിക്ക് രക്ഷപെടാൻ വഴിയുണ്ടോ എന്ന സാധ്യത ആരായാൻ; കെ സുരേന്ദ്രനെ കൂട്ടാതെ മാധ്യമ പ്രവർത്തകരെ ഒറ്റയ്ക്ക് കണ്ട് അമിത്ഷായുടെ മനസ്സിലെ പ്ലാൻ നടപ്പാക്കുക ജാവദേക്കർ വഴിയോ? മുൻ മുഖ്യമന്ത്രിമാർക്ക് അടക്കം ചുമതലകൾ നൽകി മിഷൻ 2024-മായി ബിജെപി മുന്നോട്ട്മറുനാടന് മലയാളി9 Sept 2022 10:59 PM IST