INVESTIGATIONഏപ്രില്‍ നാലിന് ജാമ്യത്തില്‍ ഇറങ്ങി; അതിന് ശേഷം തിരുവാതുക്കല്‍ എത്തി ബഹളം വച്ചു; കോട്ടയത്തെ ലോഡ്ജില്‍ താമസിച്ചത് പകയുമായി; സിസിടിവിയില്‍ ആ മുഖം തെളിഞ്ഞു; വിരല്‍ അടയാളവും അസമുകാരന്റേത്; ഇരട്ടക്കൊലയ്ക്ക് പിന്നില്‍ അമിത് ഒറാങ് എന്ന് പോലീസ്; ആ ക്രൂരന്‍ കേരളം വിട്ടു; സേലം വഴി പോയത് എവിടെ?മറുനാടൻ മലയാളി ബ്യൂറോ23 April 2025 7:39 AM IST