Politicsഫലം വൈകുന്നത് തപാൽ വോട്ടുകൾ എണ്ണുന്നതിനാൽ; പലയിടത്തും വോട്ട് എപ്പോൾ എണ്ണിത്തീരുമെന്നു പോലും വ്യക്തമല്ല; പെൻസിൽവാനിയയിലെ അടുത്ത അപ്ഡേഷൻ പ്രാദേശികസമയം രാവിലെ ഒൻപതിനു ശേഷം; മിഷഗണിലും അന്തിമഫലം വരാൻ ദിവസങ്ങൾ എടുക്കം; അമേരിക്കൻ പ്രസിഡന്റ് ആര് എന്ന് അറിയാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് ന്യൂയോർക്ക് ടൈംസ്മറുനാടന് ഡെസ്ക്4 Nov 2020 5:25 PM IST
SPECIAL REPORTപ്രസിഡന്റാവാൻ ബൈഡന് ഇനി വേണ്ടത് വെറും ഏഴ് വിർച്വൽ വോട്ടുകൾ; അഞ്ച് സ്റ്റേറ്റുകളിലെ വോട്ടുകൾ എണ്ണാൻ ബാക്കി നിൽക്കവെ വിജയം ഉറപ്പിച്ചു ഡെമോക്രാറ്റുകൾ; തോൽവി ഉറപ്പായതോടെ വോട്ടെണ്ണൽ തടഞ്ഞ് കോടതി കയറ്റി വൈറ്റ് ഹൗസിൽ നിന്നിറങ്ങാതിരിക്കാൻ കുതന്ത്രങ്ങൾ പയറ്റി ട്രംപും: അമേരിക്ക ലോകത്തിന് മുമ്പിൽ നാണം കെടുംമറുനാടന് മലയാളി5 Nov 2020 5:37 AM IST