SPECIAL REPORTഇറ്റലിയിൽ നിന്ന് മിന്നൽ വേഗതയിൽ പറന്നുയർന്ന ആ 'ഡ്രോൺ'; നിമിഷ നേരം കൊണ്ട് 52,000 അടി ഉയരത്തിൽ ചുറ്റി കറങ്ങി നേരെ പ്രവേശിച്ചത് ഇറാൻ അതിർത്തിയിൽ; അവിടെ നിന്ന് പെട്ടെന്ന് കുത്തനെ താഴ്ന്നതും ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകളിൽ വിചിത്രമായ കാഴ്ച; അമേരിക്കൻ നാവികസേനയുടെ ആകാശത്തെ സ്വർണക്കട്ടിക്ക് സംഭവിച്ചതെന്ത്?; ഒന്നും മിണ്ടാതെ കമാൻഡോ സംഘംമറുനാടൻ മലയാളി ബ്യൂറോ10 April 2026 1:02 PM IST