SPECIAL REPORTഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറിയത് ഡി.വൈ.എഫ്.ഐ ക്രിമിനലുകള്‍; 'സ്ത്രീകളെയും കുട്ടികളെയും മനുഷ്യമറയാക്കി ആസൂത്രിത അക്രമം അരങ്ങേറി; അത് ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകും; ഒരു കമാന്‍ഡ് കിട്ടിയതിനുശേഷം മാത്രമാണ് അവിടെ അക്രമം ഉണ്ടായിട്ടുള്ളത്'; ആരോപണം സിപിഎമ്മിനെതിരെ തിരിച്ച് എസ്.ഡി.പി.ഐമറുനാടൻ മലയാളി ബ്യൂറോ23 Oct 2025 3:48 PM IST