SPECIAL REPORT'സിനിമ മേഖലയിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സംഘടന മുന്നിട്ടിറങ്ങണം; അഹിതമായൊരു നോട്ടമുണ്ടായാൽ പോലും സ്ത്രീകൾ തുറന്നു പറയണം; അതിജീവിതയ്ക്കൊപ്പം നിൽക്കണം'; 'അമ്മ'യുടെ വനിതാദിന പരിപാടിയിൽ കെ കെ ശൈലജമറുനാടന് മലയാളി9 March 2022 3:24 PM IST