Marketing Feature20 പവൻ സ്ത്രീധനം പോരെന്ന് പറഞ്ഞ് നിരന്തരം വഴക്കുമായി ഭർതൃമാതാവ് പൊറുതി മുട്ടിച്ചു; ഭർത്താവ് ഗൾഫിൽ പോയ തക്കം നോക്കി മാനസിക പീഡനം; കുറ്റിപ്പുറത്ത് അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർതൃ മാതാവും ഭർതൃ സഹോദരിയുടെ മകളും അറസ്റ്റിൽജംഷാദ് മലപ്പുറം16 Nov 2021 11:09 PM IST