SPECIAL REPORTനടിയെ അക്രമിച്ച കേസും സിദ്ദീഖിനെതിരെയുള്ള ആരോപണവും ചർച്ചയാകും; ദിലീപ് വിഷയം പുതിയ ചർച്ചകൾക്ക് വഴിവെക്കുമ്പോൾ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം വീണ്ടും; ചേരുന്നത് പുതിയ സമിതിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ്; ഷമ്മി തിലകനെതിരെയുള്ള നടപടിയും യോഗത്തിൽമറുനാടന് മലയാളി16 Jan 2022 5:58 PM IST