SPECIAL REPORTഗുരുവായൂരപ്പന്റെ ഥാർ അമൽ മുഹമ്മദിന് തന്നെ ലഭിക്കും; 15 ലക്ഷത്തി പതിനായിരം രൂപക്ക് ലേലം ഉറപ്പിച്ച വാഹനം അമലിന് തന്നെ വിട്ടു നൽകാൻ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ഭരണ സമിതി തീരുമാനം; നടപടികൾ പൂർത്തിയാക്കാൻ ദേവസ്വം കമ്മീഷണറുടെ അനുമതിക്ക് അയക്കുംമറുനാടന് മലയാളി21 Dec 2021 1:40 PM IST