SPECIAL REPORTശബരിമല വ്രതത്തിന്റ ഭാഗമായി മാല ധരിച്ചെത്തിയ വിദ്യാർത്ഥിയെ ക്ലാസിൽ കയറ്റിയില്ല ; ക്ലാസിലേക്ക് പ്രവേശിപ്പിക്കണമെങ്കിൽ മാല ഊരി മാറ്റണമെന്ന് ടീച്ചറുടെ ആവശ്യം ; ഹൈദരാബാദിൽ സ്‌കുളിലേക്ക് അയ്യപ്പ ഭക്തരുടെ മാർച്ചും പ്രതിഷേധവും; കറുത്ത വസ്ത്രവും ഭസ്മവും മാറ്റാൻ പറഞ്ഞതായും ആരോപണംമറുനാടന് മലയാളി30 Nov 2022 9:27 PM IST