SPECIAL REPORTഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് വീട്ടിലെത്തി മര്‍ദ്ദിച്ചു; നാട്ടിലെ സല്‍പ്പേര് കളങ്കപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പതിനഞ്ചുകാരന്‍ ജീവനൊടുക്കിയത് അയല്‍വാസികളായ ബന്ധുക്കളുടെ ആക്രമണത്തിന് പിന്നാലെ; ദമ്പതികള്‍ പിടിയിലായത് ഒളിവില്‍ കഴിയവെസ്വന്തം ലേഖകൻ5 Jan 2025 7:03 PM IST