SPECIAL REPORTഅയോദ്ധ്യയിൽ പള്ളി ഒരുങ്ങുക സ്വാതന്ത്രസമരപോരാളിയുടെ പേരിൽ;മൗലവി അഹമ്മദുള്ള ഷായുടെ പേര് നൽകുമെന്ന് ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ്; പള്ളി നിർമ്മാണം ഇന്ന് തുടങ്ങും; പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മരത്തൈകൾ നട്ടും ദേശീയ പതാക ഉയർത്തിയുംസ്വന്തം ലേഖകൻ26 Jan 2021 9:03 AM IST