Uncategorizedഅയോധ്യാ മസ്ജിദ് നിർമ്മാണ ഭൂമി നിയമക്കുരുക്കിൽ; തിരിച്ചടിയായത് അഞ്ച് ഏക്കർ സ്ഥലത്തിൽ അവകാശവാദം ഉന്നയിച്ച് രണ്ടു സഹോദരിമാർ രംഗത്തെത്തിയത്; അഞ്ചേക്കർ ഭൂമി തങ്ങളുടേതെന്നും പിന്നെയെങ്ങനെ പള്ളി പണിയാൻ പറ്റുമെന്നും സഹോദരിമാർമറുനാടന് മലയാളി4 Feb 2021 12:38 PM IST