Right 1അയ്മനത്തെ പരിപ്പ് ദേവസത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറായിരുന്നപ്പോള്‍ ആത്മമിത്രമായിരുന്നത് 'ഡൈമണ്ട്'! 'ഡൈമണ്ടും' കൂട്ടരും ആ യുവതിയെ കൊന്ന് കുളത്തില്‍ തള്ളിയത് 37 കൊല്ലം മുമ്പ്; കൊലക്കേസിലെ രണ്ടു പ്രതികളും ദൃക്‌സാക്ഷിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ കേസും ആവിയായി; സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊല വീണ്ടും ചര്‍ച്ചകളില്‍; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ 'ഡൈമണ്ട്' ഇഫക്ടോ?മറുനാടൻ മലയാളി ബ്യൂറോ8 Nov 2025 9:03 AM IST